mohanlal's lucifer movie new poster out
ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെതായി ഒരു മാസ് പോസ്റ്റര്‍ തന്നെയാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ ലുക്ക് തന്നെയാണ് പോസ്റ്ററില്‍ ശ്രദ്ധേയമായിരിക്കുന്നത്